muzirz post news

Sports Desk 1 year ago
Football

'എനിക്ക് നിങ്ങളാണ് എക്കാലത്തേയും മികച്ച കായികതാരം'; റോണോയെ വാഴ്ത്തി കോഹ്‌ലി

'നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍ക്കും എന്ത് തോന്നുന്നുവെന്നും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനമെന്താണെന്നും

More
More
National Desk 1 year ago
National

രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഇതിനുപിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ഇതേതുടര്‍ന്നാണ്‌ നളിനി സുപ്രീം കോടതിയെ സമീപിച്ചത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിച്ചത്.

More
More
Web Desk 1 year ago
Keralam

17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടർ ഐഡി കാർഡിന് മുൻകൂട്ടി അപേക്ഷിക്കാം - തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കായിരുന്നു ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചിരുന്നത്. ജനുവരിക്ക് ശേഷം 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ മൂന്ന് യോഗ്യത തീയതികളും മാനദണ്ഡമാക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

കസ്റ്റഡി മരണം; വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റി

കേസുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്‍ഡ് ചെയ്ത എസ് ഐ എം നിജീഷ്, എ എസ് ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. മൂന്നു പേരോടും വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും ഇന്ന് ചോദ്യം ചെയ്യും. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും . ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

More
More
National Desk 1 year ago
National

ബാര്‍ ലൈസന്‍സ് പുതുക്കി: സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ പരാതി

2021ല്‍ മരണപ്പെട്ട മുംബൈ സ്വദേശി ആന്‍റണി ഗാമ എന്നയാളുടെ പേരില്‍ ഈ വര്‍ഷം ജൂണ്‍ 22നാണ് ബാര്‍ ലൈസന്‍സ് പുതുക്കിയത്. റെസ്റ്റോറന്‍റുകൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കാന്‍ പാടുള്ളുവെന്ന നിയമം സോയിഷ് ഇറാനിക്കായി ഇളവ് ചെയ്തെന്നും പരാതിയില്‍ പറയുന്നു. ലൈസന്‍സ് പുതുക്കിയത്തില്‍ വ്യക്തമായ വിശദീകരണം തേടിയാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചിരിക്കുന്നത്.

More
More
Entertainment Desk 1 year ago
Cinema

റോക്കട്രി ദി നമ്പി എഫക്‌റ്റ്; തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം - രജനികാന്ത്

റോക്കട്രി ദി നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായും എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുന്നത്. നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്‍റര്‍ അക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

More
More
National Desk 1 year ago
National

സോണിയ ഗാന്ധി നാളെയും ഹാജരാകില്ല; ഇ ഡിക്ക് കത്ത് നൽകി

ചോദ്യം ചെയ്ത് ഭയപ്പെടുത്തമെന്ന് ബിജെപി കരുതേണ്ടന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസില്‍ അഞ്ച് തവണയാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താന്‍ ഇ ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

More
More
National Desk 1 year ago
National

അഗ്നിപഥിലൂടെ സായുധ കേഡർമാരെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് - മമത ബാനര്‍ജി

അഗ്നിപഥ് സായുധസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ പദ്ധതിയിലേക്ക് നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ കാലാവധിക്ക് ശേഷം എന്തുചെയ്യും? ഞാന്‍ മനസിലാക്കുന്നത് ഈ പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ്

More
More
Web Desk 1 year ago
National

കേരളത്തില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കൊടും ചൂട്

ചക്രവാതച്ചുഴിക്കു പുറമേ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമായതോടെ മെയ്‌ 17 മുതൽ 20 വരെ കേരളത്തില്‍ ശക്തമായ / അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ്‌ 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

More
More
National Desk 2 years ago
National

അമിത ഫീസ്‌ ഈടാക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ്‌ ഇടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്

More
More
Web Desk 2 years ago
Social Post

കോടതികൾ അടിസ്ഥാനമാക്കേണ്ടത് ഖുറാനും ഗീതയുമല്ല- കെ. ടി. കുഞ്ഞിക്കണ്ണൻ

വിദ്യാഭ്യാസവും ജോലിയും നേടുന്നതിനുള്ള നിബന്ധനയായി ശിരോവസ്ത്രം-ഹിജാബ് ഉപയോഗിക്കാൻ പാടില്ലെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന നാല് ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് ഹൈക്കോടതി വിശാല ബഞ്ച് ഇപ്പോഴത്തെ വിധിപ്രസ്താവന തയ്യാറാക്കിയിട്ടുള്ളതെന്ന് കാണാം.

More
More
Web Desk 2 years ago
Social Post

ശിവശങ്കരന്‍ എന്ന ഒര്‍ജിനല്‍ മുഖ്യമന്ത്രിയെ വീണ്ടും കൂടെ കൂട്ടുന്നത് കെ റെയില്‍ കമ്മീഷന്‍ പങ്കുവെക്കാന്‍ - കെ സുധാകരന്‍

കെ- റയിൽ പദ്ധതിയിൽ കോടികളുടെ കൈക്കൂലിയും,കമ്മിഷൻ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ശിവശങ്കരനെ വീണ്ടും കൂടെ കൂട്ടാൻ പോകുന്നത്.

More
More
National Desk 2 years ago
National

മോദി ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വരുണ്‍ ഗാന്ധി

രാജ്യത്തിന്റെ പൊതുമുതലാണ്‌ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യവത്കരണത്തിന്റെ പേരില്‍ എല്ലാം വിറ്റഴിച്ചാല്‍ പിന്നെ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ആലോചിക്കണമെന്നും വരുണ്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി.

More
More
Web Desk 2 years ago
Keralam

ചാണകമെന്ന് കളിയാക്കുന്നവരോടെ പോയി ചാകാൻ പറ; ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷം: സുരേഷ് ​ഗോപി

കളിയാക്കുന്നവരോടെ പോയി ചാകാൻ പറ, തന്നെയല്ല തന്നെ പോലയുള്ളവരെയാണ് ചാണകമെന്ന് വിളിക്കുന്നത്

More
More
Web Desk 2 years ago
Keralam

ജോസഫൈനെതിരെ പ്രതിഷേധം ശക്തമാവുന്നു. സിപിഎമ്മിലെ വിഴുപ്പ് ഭാണ്ഡങ്ങളെ ചുമക്കാനല്ല അധികാരത്തിലെത്തിച്ചതെന്ന് ഹരീഷ് വാസുദേവൻ

ഭർതൃ പീഡനത്തെ കുറിച്ച് ആവലാതി പറയാൻ വിളിച്ചവരോടാണ് ജോസഫൈൻ അസഹിഷ്ണുതയോടെ പെരുമാറിയത്

More
More
Web Desk 2 years ago
Keralam

നടൻ ഇർഷാദ് അലി ഭീകരനായ മനുഷ്യ വൈറസെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; തരത്തിൽ പോയി കളിക്കാൻ ഇർഷാദിന്റെ മറുപടി

കോവിഡിനേക്കാൾ ഭീകരനായ മനുഷ്യവൈറസാണ് ഇർഷാദ് അലിയെന്ന് ​രാഹുൽ ഫേസ് ബുക്കിൽ കുറിച്ചു.

More
More
Web Desk 2 years ago
Keralam

പതിമൂന്നാം നമ്പർ കാറിന് മന്ത്രിയായി; മന്ത്രിയെ കാത്ത് മൻമോഹൻ ബം​ഗ്ലാവ്

കൃഷിമന്ത്രി പി പ്രസാദിനാണ് 13 നമ്പർ കാർ അനുവദിച്ചത്. നിർഭാ​ഗ്യ നമ്പർ ആയ 13 നമ്പർ കാറും മൻമോഹൻ ബം​ഗ്ലാവും ഏത് മന്ത്രി ഏറ്റെടുക്കമെന്നത് മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ചർച്ചായിരുന്നു.

More
More
Web Desk 2 years ago
National

ടയറുകൾക്ക് ​ഗുണനിലവാര മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സർക്കാർ; സ്റ്റാർ റേറ്റിം​ഗ് ഉടൻ നിലവിൽ വരും

റോളിം​ഗ് റെസിസ്റ്റൻസ്, വെറ്റ് ​ഗ്രിപ്പ്, റോളിം​ഗ് സൗണ്ട് എമിഷൻ എന്നീ അടിസ്ഥാനമാക്കിയാണ് ടയറുകളുടെ ​ഗുണ നിലവാരം നിശ്ചയിക്കുക. ഇവയുടെ ​ഗുണനിലനിലവാരം ടയറുകളിൽ രേഖപ്പെടുത്തണം.

More
More
Web Desk 2 years ago
Keralam

സത്യപ്രതിജ്ഞക്ക് മുന്നോടിയായി മോഹൻലാൽ, എ. ആർ റഹ്മാൻ, യേശുദാസ് തുടങ്ങിയവരുടെ നവകേരള ​ഗീതാഞ്ജലി; അവതരണം മമ്മൂട്ടി

സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച കൂറ്റൻ സ്‌ക്രീനിലാണ് നവകേരള ​ഗീതാഞ്ജലി അരങ്ങേറുക

More
More
National Desk 3 years ago
Politics

'രജനീകാന്തിന്റെ പിന്തുണ തേടും': കമൽ ഹാസൻ

ഈ വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സൂപ്പർ താരം രജനീകാന്തിനോട് സഹായം തേടുമെന്ന് കമൽ ഹാസൻ.

More
More
Web Desk 3 years ago
National

ടിവി റേറ്റിം​ഗ് തട്ടിപ്പിൽ ബാർക്ക് സിഇഒ അറസ്റ്റിൽ

കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടിആർപി റേറ്റിം​ഗ് തട്ടിപ്പ് കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിനാലായി.

More
More
National Desk 3 years ago
National

കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ രാജ്‌സമന്ദ് കിരണ്‍ മഹേശ്വരി അന്തരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച്ച ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More